വൈദ്യുതി മുടങ്ങും


Ad
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ കുറ്റിയാംവയൽ, മീൻമുട്ടി, ബപ്പനം, കാപ്പികളം, എടക്കടൻ മുക്ക് ,
സേർനിറ്റി റിസോർട്ട്, അയിരൂർ എസ്റ്റേറ്റ്,
ബോണിറ്റ ബാണാസുര, തെങ്ങുംമുണ്ട, ചെന്ന ലോട്, കല്ലങ്കാരി, മൊയ്തൂട്ടി പടി, ലൂയീസ് മൗണ്ട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുഴക്കൽ, പന്നിയൂറ, പിണങ്ങോട് മുക്ക്, പിണങ്ങോട്, മൂരികാപ്പ്, വെങ്ങപ്പള്ളി, അത്തിമൂല, പുഴമുടി, വാവാടി, വെയർഹൗസ്, മുണ്ടേരി, അമ്പിലേരി, മണിയൻകോട് ബാങ്ക്, മണിയൻകോട് അമ്പലം, നെടുനിലം, ചൂര്യാറ്റ, പൊന്നട, കാരറ്റപ്പടി, കോളനി മുക്ക് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ കാര്യമ്പാടി ഫീഡറിൽ എച്ച്.ടി ടെച്ചിംഗ്സ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ കണ്ണാശുപത്രി, പുതൂർ, അരിമുള, താഴമുണ്ട, ആശാൻകവല, മാങ്ങോട്, മടത്തുംപടി പ്രദേശങ്ങളിൽ ഭാഗികമായോ / പൂർണ്ണമായോ വൈദ്യുതി തടസ്സപ്പെടും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പീച്ചംകോട് പമ്പ്, നടക്കൽ, തരുവണ പമ്പ്, തരുവണ, പോരുന്നന്നൂർ, തേറ്റമല ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9.30 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *