മുട്ടിൽ മരം മുറി; പ്രതികളുടെ റിമാൻഡ് കാലാവധി വീണ്ടും നീട്ടി


Ad
സുൽത്താൻ ബത്തേരി: മുട്ടിൽമരം മുറി കേസിലെ മുഖ്യപ്രതികളായ അഗസ്റ്റ്യൻ സഹോദരന്മാരുടെയും ഇവരുടെ ഡ്രൈവറുടെയും റിമാൻഡ് കാലാവധി വീണ്ടും നീട്ടി. വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരുടെയും ഇവരുടെ ഡ്രൈവർ വിനീഷിന്റെയും റിമാൻഡ് കാലാവധി ഈ മാസം 20 വരെയാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നീട്ടിയത്. അതേസമയം ജ്യാമത്തിനായി ഇവർ ഹൈക്കോടതിയെ സമീപിച്ചതയാണ് വിവരം. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *