വി. കെ ജോസ്(64) നിര്യാതനായി


Ad
കോൺഗ്രസ്‌ നേതാവും മാനന്തവാടി ഫാർമേഴ്‌സ് ബാങ്ക് മുൻ ഡയറക്ടറുമായ എടവക പാണ്ടിക്കടവ് വാണാക്കുടി വി കെ ജോസ് (64)നിര്യാതനായി
ഭാര്യ :മേരി
മക്കൾ : ജോഷി, റോൾജി,
മരുമക്കൾ : ലയോണി, സിനി
സംസ്ക്കാരം ഇന്ന് രാവിലെ 11മണിക്ക് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *