June 13, 2026

പനമരം: സാക്ഷരത പ്രവർത്തക ബിന്ദുകുമാരിയെ ആദരിച്ചു

0
IMG-20210908-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: ലോക സാക്ഷരത ദിനത്തിന്റെ ഭാഗമായി പനമരം ഗവ: ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പനമരം പഞ്ചായത്തിലെ മുതിർന്ന സാക്ഷരത പ്രവർത്തകയായ പി.ആർ. ബിന്ദുകുമാരിയെ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ വി.മോഹനൻ മാസ്റ്റർ, കെ. രേഖ ടീച്ചർ, ടി.നവാസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *