April 27, 2024

ശബരിമലയില്‍ കന്നിമാസ പൂജ; വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്നുമുതല്‍

0
N313657094ea67b1a9755dccb3c182cd357d9914563efeb54718306fbff31edf05d58a6a2e.jpg

പത്തനംതിട്ട: ശബരിമലയില്‍ കന്നിമാസ പൂജകള്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിക്ക് തുടങ്ങും.ഒരു ദിവസം 15000 പേര്‍ക്കാണ് ദര്‍ശനാനുമതി. രണ്ട് ഡോസ് വാക്സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ് .

സെപ്റ്റംബര്‍ 17 മുതല്‍ 21 വരെ ഭക്തര്‍ക്ക് പ്രവേശനം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *