September 24, 2026

പനമരം: ഡബ്ല്യു.എം.ഒ.ഐ.ജി കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

0
IMG-20210908-WA0036.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: ഡബ്ല്യു.എം.ഒ. ഐ.ജി കോളേജിലെ നവീകരിച്ച അഡ്മിനിസ്ടേറ്റീവ് ഓഫീസിന്റെയും പ്രിൻസിപ്പൽ ഓഫീസിന്റെയും ഉദ്ഘാടനം നടത്തി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ കോളേജ് ചെയർമാൻ എം.എ മുഹമ്മദ് ജമാൽ നിർവഹിച്ചു. കൺവീനർ ഡോ.കെ.ടി അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മായൻ മണിമ, അഹമ്മദ് മാസ്റ്റർ, അണിയാരത്ത് മമ്മുട്ടി ഹാജി, പി.കെ.അസ്മത്ത്, മഞ്ചേരി കുഞ്ഞഹമ്മദ്, സുബ്ന എം.പി, റസീന.പി.കെ, ജസീദ് പി, സൈനുൽ ആബിദീൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. പി.ടി അബ്ദുൽ അസീസ് നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *