November 8, 2026

കൽപ്പറ്റ: ലോക സാക്ഷരതാ ദിനാചരണം; ജില്ലാതല പതാക ഉയര്‍ത്തല്‍ നടത്തി

0
IMG-20210908-WA0039.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 സെപ്റ്റംബര്‍ 8 ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സാക്ഷരതാ പതാക ഉയര്‍ത്തി. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എം.മുഹമ്മദ് ബഷീര്‍, ഉഷാ തമ്പി, ബീന ജോസ്, അംഗങ്ങളായ കെ.ബി.നസീമ, എന്‍.സി.പ്രസാദ്, അമല്‍ ജോയി, ബിന്ദു പ്രകാശ്, സുരേഷ് താളൂര്‍, മീനാക്ഷി രാമന്‍, വിജയന്‍.കെ, സുശീല.എ.എന്‍, സെക്രട്ടറി ശിവപ്രസാദ്.ആര്‍, പി.എ.യു പ്രോജക്റ്റ് ഡയറക്ടര്‍ പി.സി.മജീദ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, ലൈബ്രറി കൗണ്‍സില്‍ വൈത്തിരി താലൂക്ക് സെക്രട്ടറി സി.എം.സിമേഷ്, ഓഫീസ് സ്റ്റാഫ് എ.എസ്.ഗീത, എം.കെ.വസന്ത, പി.വി.ജാഫര്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *