സുല്‍ത്താന്‍ ബത്തേരി: കുപ്പാടി ആർമാട് മൂരിക്കല്‍ അഹമ്മദ് (69) നിര്യാതനായി


Ad
സുല്‍ത്താന്‍ ബത്തേരി: കുപ്പാടി ആര്‍മാടിലെ പരേതരായ മൂരിക്കല്‍ കുഞ്ഞിമുഹമ്മദ് മേസ്തിരിയുടെയും ബീക്കുട്ടിയുടെയും മകന്‍ അഹമ്മദ് (69) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: നൂര്‍ജഹാന് (ഖത്തര്‍), ജാഫര്‍ സാദിഖ്. മരുമകന്‍: നൗഷാദ് (ഖത്തര്‍). 
സഹോദരങ്ങള്‍: ഉമ്മുകുല്‍സു, ഹുസ്സന്‍, ഖദീജ, അലി, ഫാത്തിമ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *