ഒഴുക്കന്മൂല:പതിനേഴ്കാരൻ കുഴഞ്ഞ് വീണ് മരിച്ചു.


Ad
പതിനേഴ്കാരൻ  കുഴഞ്ഞ് വീണ് മരിച്ചു.
മാനന്തവാടി: 
വെള്ളമുണ്ട ഒഴുക്കൻമൂല മണ്ടോ കുണ്ടിൽ കെ.ടി.സുകുമാരൻ്റെയും അനിതയുടെയും മകൻ  അഭയ് ദേവ് (17) കുഴഞ് വീണു മരിച്ചു.
പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. രാത്രി  വീട്ടിൽ പഠിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. 
 ,സഹോദരൻ:  അശ്വിൻ ദേവ്. മൃതദേഹം  വയനാട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *