August 10, 2026

കൽപ്പറ്റ: സുരേഷ് ഗോപി എം.പി നാളെ ജില്ലയിൽ

0
IMG-20210909-WA0058.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സുരേഷ് ഗോപി എം.പി നാളെ വയനാട് ജില്ലയിലെത്തും. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് എം.പി എത്തുന്നത്. രാവിലെ 10 മണിക്ക് തൊണ്ടർനാട് ചുരുളിയിൽ 45 ലക്ഷം രൂപ അനുവദിച്ച് നിർമിച്ച റോഡ് ഉദ്ഘാടനം ചെയ്യും. 11.30 ന് ജില്ലാ മെഡിക്കൽ കോളജിൽ 25 ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികളുടെ പ്രവർത്തന ഉദ്ഘാടനവും എം.പി നിർവഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *