September 8, 2026

മുട്ടിൽ: ഡോ.വര്‍ഗീസ് കുര്യന്‍ അനുസ്മരണം നടത്തി

0
IMG-20210910-WA0003.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടില്‍: ധവളവിപ്ലവത്തിന്റെ പിതാവ് ഡോ.വര്‍ഗീസ് കുര്യന്റെ ഒമ്പതാം ചരമവാര്‍ഷികം ക്ഷീര കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ജില്ലാ പ്രസിഡന്റ് എ.ഒ.ദേവസ്യ ഉദ്ഘാടനം ചെയ്തു. സജീവന്‍ മടക്കിമല അധ്യക്ഷത വഹിച്ചു. സുന്ദര്‍രാജ് എടപ്പെട്ടി, കെ.പദ്മനാഭന്‍, സജി മാസ്റ്റര്‍, പി.കെ.കുഞ്ഞമ്മദ്, എം.സി.അയ്യപ്പന്‍, ആന്റണി കരുമാലില്‍, മൊയ്തീന്‍, തങ്കന്‍ മടക്കിമല എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *