വൈദ്യുതി മുടങ്ങും


Ad
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ പുൽപ്പള്ളി ടൗൺ, പുൽപ്പള്ളി ഹോസ്പിറ്റൽ പരിസരം, അനശ്വര ജംഗ്ഷൻ, പോലീസ്‌ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ പുഞ്ചവയൽ, പനമരം വിജയ കോളേജ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ ടെച്ചിംഗ്സ് / മെയിൻ്റനൻസ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ആലിലക്കുന്ന്, സൊസൈറ്റിക്കവല, വട്ടക്കാവ്ടവർ, കോളേരി, രാജീവ്ഗാന്ധി ജംഗ്ഷൻ, കോളേരിപാലം, വെള്ളിമല, പരപ്പനങ്ങാടി പ്രദേശങ്ങളിൽ ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി മുടങ്ങും.
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ
പുളിയാർമല, മൂവട്ടിക്കുന്ന്, ഐ.ടി.ഐ,
കരടിമണ്ണ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
സുൽത്താൻ ബത്തേരി 66 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബത്തേരി സെക്ഷനു കീഴിലെ പ്രദേശങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണ്ണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *