May 14, 2026

താമരശ്ശേരി: വയനാട് ചുരത്തിലെ വാഹനാപകടം: മരിച്ചത് കൊടുവള്ളി സ്വദേശി

0
IMG-20210910-WA0103.jpg
By ന്യൂസ് വയനാട് ബ്യൂറോ
താമരശ്ശേരി: വയനാട് ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊടുവള്ളി സ്വദേശി റംഷിത്ത് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. ഒരാളുടെ നില ഗുരുതരം. ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ ചുരമിറങ്ങി വന്ന കാറും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പേർ വയനാട് വിംസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *