August 30, 2026

അമ്പലവയൽ : മര ലേലം ചെയ്യും

0
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍ വില്ലേജില്‍ കൊളഗപ്പാറ – അമ്പലവയല്‍ 110 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ നിര്‍മ്മാണ പ്രവൃത്തിക്ക് തടസ്സമായി നിന്നിരുന്നതും, ചീങ്ങേരി ട്രൈബല്‍ കോളനിയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ കൈവശത്തിലുള്ള ഭൂമിയില്‍ നിന്നും മുറിച്ചു നീക്കി സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ളതുമായ വിവിധയിനത്തില്‍പ്പെട്ട മരത്തടികളും വിറകും സെപ്റ്റംബര്‍ 29 ന് രാവിലെ 11 നു ഡെപ്യൂട്ടി കളക്ടര്‍ (എല്‍ .എ ) സ്ഥലത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും. ഫോണ്‍. 04936 202251.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *