വൈദ്യുതി മുടങ്ങും


Ad
സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ സബ്സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ 66 കെ വി ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ഇന്ന് രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമയോ വൈദ്യുതി മുടങ്ങും.
പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരിപ്പൂട്, ആക്കാട്ടുകവല, മേലെ പാടിച്ചിറ എന്നി സ്ഥലങ്ങളില്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകീട്ട് 3 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ ടെച്ചിംഗ്‌സ് / മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വേങ്ങൂര്‍, ആശുപത്രികുന്ന്, പന്നിമുണ്ട, അത്തിനിലം, അപ്പാട്, കാപ്പിക്കുന്ന്, പള്ളിക്കമൂല, മൂന്നാനക്കുഴി, ഞാറ്റാടി, വാളവയല്‍, വട്ടത്താനി ,പാപ്ലശ്ശേരി, മാരമല, തൊപ്പിപ്പാറ പ്രദേശങ്ങളില്‍ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *