April 27, 2024

തി​രു​വ​ന​ന്ത​പു​രം: ന്യൂനമർദം; ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തം

0
N3144277424cc4b9117cf0926fd86df1f338b91f8708f41f2c0399f1ef706c4516260f94b3.jpg
ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ സം​സ്​​ഥാ​ന​ത്ത്​ കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ല​ഭി​ച്ച​താ​യി മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.ശ​നി​യാ​ഴ്​​ച​യോ​ടെ മ​ധ്യ​വ​ട​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ല്‍ വീ​ണ്ടും ന്യൂ​ന​മ​ര്‍ദം രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ശേ​ഷ​മു​ള്ള 48 മ​ണി​ക്കൂ​റി​ല്‍ ന്യൂ​ന​മ​ര്‍ദം കൂ​ടു​ത​ല്‍ ശ​ക്തി പ്രാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത​യുണ്ട്​. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ സെ​പ്റ്റം​ബ​ര്‍ 12 മു​ത​ല്‍ 14 വ​രെ യെ​ല്ലോ അ​ല​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലെ മു​ന്ന​റി​യി​പ്പു​ക​ള്‍ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​​ന്ത്രി പ​റ​ഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *