June 10, 2026

പനമരം: ഡബ്ല്യു.എം.ഒ ഐ.ജി കോളേജ്: ഐ.ക്യു.എ.സി കമ്മിറ്റിയിൽ വ്യവസായ പ്രതിനിധിയായി വൈശമ്പത്ത് ഷൗക്കത്തിനെ തെരഞ്ഞെടുത്തു

0
IMG-20210911-WA0017.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം കാപ്പുംച്ചാലിലെ ഡബ്ല്യു.എം.ഒ ഐ.ജി ആർട്സ് ആൻ്റ് സയൻസ് കേളേജ് ഇൻ്റേണൽ ക്വാളിറ്റി അസസ്സ്മെൻ്റ് സെൽ (IQAC) കമ്മിറ്റിയിലേക്ക് വ്യവസായ പ്രതിനിധിയായി പ്രമുഖ വ്യവസായി വൈശമ്പത്ത് ഷൗക്കത്തിനെ തെരെഞ്ഞെടുത്തു. ഡബ്ല്യു.എം.ഒ പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി ഐ.ക്യു.എ.സി മെമ്പർഷിപ്പ് നൽകി. കോളേജ് മാനേജ്മെൻ്റ് കമ്മിറ്റി ഭാരവാഹികളായ മായൻ മണിമ, ഡോ.കെ.ടി അഷ്റഫ്, അഹമ്മദ് മാസ്റ്റർ, പി.കെ അസ്മത്ത്, അണിയാരത്ത് മമ്മുട്ടി ഹാജി, പിലാക്കണ്ടി ഇബ്റാഹിം ഹാജി, ചക്കര അബ്ദുള്ള തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *