September 24, 2026

മനാമ: മത സ്പർദ്ധ വളർത്തുന്നവരെ കരുതിയിരിക്കുക; ശിഹാബ് തങ്ങൾ അക്കാദമി ബഹ്‌റൈൻ ചാപ്റ്റർ

0
IMG-20210911-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ

മനാമ: നാളിതുവരെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പരസ്പര സ്നേഹത്തോടെ സൗഹൃദത്തോടെ ജീവിച്ചു പോന്ന കേരളീയ സമൂഹത്തിനിടയിൽ മത സ്പർദ്ധ വളർത്താൻ ശ്രമിക്കുന്നവരെ കരുതി യിരിക്കണമെന്ന് വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി ബഹ്‌റൈൻ ചാപ്റ്റർ സ്‌പെഷ്യൽ മീറ്റ് ആവശ്യപ്പെട്ടു.  കരീം ഹാജി കുട്ടോത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുസ്സലാം ഹാജി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ്‌ ഫൈസി കമ്പളക്കാട്, ഉമർ മൗലവി മലവയൽ സംസാരിച്ചു. സെക്രട്ടറി ഹുസൈൻ മക്കിയാട് സ്വാഗതവും പി ടി ഹുസൈൻ മുട്ടിൽ നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *