അമ്പലവയൽ: ഉദ്ഘാടനത്തിനൊരുങ്ങി ജി. വി. എച്ച്. എസ്. എസ് അമ്പലവയൽ


Ad
അമ്പലവയൽ: സംസ്ഥാന സർക്കാറിൻ്റെ നൂറുദിന കർമപരിപാടിയിൽ അമ്പലവയൽ ജി. വി. എച്ച്. എസ്. എസ് ൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 14 ചൊവ്വ പകൽ 3.30 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബി ഫണ്ട് 3 കോടി രൂപ ഉപയോഗിച്ചാണ് മനോഹരമായ മികവിൻ്റെ കേന്ദ്രം നിർമ്മിച്ചത്, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണം ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിക്കും. ഐ.സി ബാലകൃഷ്ണൻ എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *