August 31, 2026

അമ്പലവയൽ : പി കെ കാളൻ ട്രൈബൽ ലൈബ്രറി ഉദ്‌ഘാടനം ചെയ്തു

0
IMG-20210912-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ നന്ദൻകവല പ്രദേശത്ത് പി കെ കാളൻ ട്രൈബൽ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് താളൂർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ ഷമീർ, ഗ്ലാഡിസ് സ്ക്കറിയ, എൻ കെ ജോർജ്, വി പി സുമ, ടി എ ജോസഫ്, കുര്യാക്കോസ്, അരുൺ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ഷീജ ബാബു സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ നിജീഷ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *