മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കണം; യൂത്ത് ലീഗ്


Ad
മാനന്തവാടി : കോവിഡ് പരിശോധനയ്ക്ക്‌ വരുന്നവരും ഗർഭിണികളും വയോജനങ്ങളടക്കമുള്ള സാധാരണ രോഗികളും ഒരേ ക്യൂവിൽ നിന്ന് ഒ പി ടിക്കറ്റ് എടുക്കേണ്ടി വരുന്നത് കോവിഡ് രോഗം വ്യാപിക്കാൻ കാരണമാവുമെന്നും ആരോഗ്യ വകുപ്പിന്റെ മൂക്കിൻ തുമ്പത്ത് നടക്കുന്ന ഈ തെറ്റ് അധികൃതർ കണ്ടില്ലെന്നു നടിക്കുന്നത് ജനങ്ങളോടുളള വെല്ലുവിളിയാണെന്നും യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി പ്രസ്താവിച്ചു. കോവിഡ് നിയന്ത്രിക്കാൻ ചുമതലയുളള വകുപ്പു തന്നെ നിയന്ത്രണ മാർഗ്ഗങ്ങൾ ലംഘിക്കുന്നത് അപലപനീയമാണെന്നും യൂത്ത് ലീഗ് അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *