August 31, 2026

കൽപ്പറ്റ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളെ ജെ.സി.ഐ കൽപ്പറ്റ അനുമോദിച്ചു

0
IMG-20210912-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളായ കാക്കവയൽ ഹൈസ്കൂൾ പ്രധാനഅദ്ധ്യാപകൻ സുനിൽ കുമാർ.എം, എസ്.കെ.എം.ജെ ഹയർ സെക്കന്ററി അദ്ധ്യാപകൻ ശ്യാൽ. കെ.എസ് എന്നിവരെ ജെ.സി.ഐ കൽപ്പറ്റ അംഗങ്ങൾ വീടുകളിൽ എത്തി പൊന്നാടയും മോമെന്റവും നൽകി അനുമോദിച്ചു. പ്രസിഡന്റ്‌ ശ്രീജിത്ത്‌. ടി എൻ, സെക്രട്ടറി രഞ്ജിത്ത്. കെ ആർ. മുഹമ്മദ്‌ റഹൂഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *