July 15, 2026

തരിയോട് : യൂത്ത്‌ കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വീട് കോൺക്രീറ്റ് ചെയ്തു

0
IMG-20210913-WA0027.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് : യൂത്ത്‌ കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷിബിൻ ഒറ്റപ്പനവിളയുടെ വീട് കോൺക്രീറ്റിംഗ് നടത്തി. കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം പ്രസിഡന്റ് ഷാജി വട്ടത്തറ, യൂത്ത് കോൺഗ്രസ്സ്‌ ജില്ല ജനറൽ സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിന്റൊ സ്കറിയ, വൈസ് പ്രസിഡന്റ് ശിഹാബ് കളത്തിൽ എന്നിവർ നേതൃത്വം നൽകി. ജിജി ചാത്തൻകുഴിയിൽ, ജോഷി കൊള്ളിമാക്കിൽ, മൻസൂർ , റസാഖ്, കൃഷ്ണൻ മുല്ലക്കൽ, അജയ്, റിനീഷ്, അമൽ നാമറ്റത്തിൽ, സന്തോഷ് കോരംകുളം, രഞ്ജിത്, അർജുൻ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *