September 6, 2026

മൂപ്പെെനാട്: താൽക്കാലിക നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
മൂപ്പൈനാട് : മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഓവർസീയറെ നിയമിക്കുന്നതിന് 20/09/2021 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് കൂടികാഴ്ച്ച നടത്തുന്നു. (പട്ടിക വർഗ്ഗ വിഭാഗത്തിൽ സംവരണം ചെയ്യപ്പെട്ടത്) മൂന്ന് വർഷ പോളി ടെക്നിക് സിവിൽ ഡിപ്ലോമ, രണ്ട് വർഷ ട്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *