September 24, 2026

കൽപ്പറ്റ: യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിന് നിരോധനം

0
a9638932-4c78-4efb-84f3-d00a5fb840ce.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ലയില്‍ മഴ ശക്തമായതിനാല്‍ യന്ത്രസാമഗ്രികളുപയോഗിച്ച് മണ്ണെടുക്കുന്നതിന് സെപ്തംബര്‍ 13 മുതല്‍ 30 വരെ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു. പ്രളയം, മണ്ണിടിച്ചില്‍ എന്നിവയെ തുടര്‍ന്ന് ഇടിഞ്ഞു വീണ് കിടക്കുന്നതും വീടുകള്‍ക്ക് ഭീഷണിയായിട്ടുള്ളതുമായ മണ്ണ് നീക്കം ചെയ്യുന്നതിന് നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് വിരോധമില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *