തിരുവനന്തപുരം:ഹോട്ടലുകൾ, ബാറുകൾ തുറക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും


Ad
​ ഹോട്ടലുകൾ, ബാറുകൾ തുറക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും.
തിരുവനന്തപുരം:സം​സ്​​ഥാ​ന​ത്ത്​ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച കോ​വി​ഡ്​ അ​വ​ലോ​ക​ന​യോ​ഗം ബു​ധ​നാ​ഴ്​​ച ചേ​രും. ചൊ​വ്വാ​ഴ്​​ച നി​ശ്ച​യി​ച്ചി​രു​ന്ന യോ​ഗ​മാ​ണ്​ മാ​റ്റി​യ​ത്. ഹോ​ട്ട​ലു​ക​ളി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കു​ന്ന​തു​ള്‍പ്പെ​ടെ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചേ​ക്കും.
ടേ​ബി​ളു​ക​ള്‍ ത​മ്മി​ലു​ള്ള അ​ക​ലം കൂ​ട്ടി​യാ​കും ഹോ​ട്ട​ലു​ക​ളി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍കു​ക. തി​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കി​​ല്ലെ​ന്നാ​ണ്​ സൂ​ച​ന. മ​ദ്യം വി​ള​മ്പലിന്​ അ​നു​മ​തി​തേ​ടി ബാ​റു​ട​മ​ക​ളും സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *