July 15, 2026

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സെന്ററിൽ സൗജന്യ പി. എസ്. സി മത്സര പരീക്ഷ ഓൺലൈൻ പരിശീലനം

0
n315513012c467a6658a732f79b44acddd244d31556e5e126de32609bfcd1d36dab9c0e5d3.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ സജ്ജമാക്കുന്നതിനായി പി.എം.ജി ജംഗ്ഷനിലെ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ഒക്‌റ്റോബര്‍ മുതല്‍ സൗജന്യ പി.എസ്.സി മത്സര പരീക്ഷ പരിശീലന പരിപാടി ഓണ്‍ലൈനായി സംഘടിപ്പിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, സ്റ്റുഡന്‍സ് സെന്റര്‍, പി.എം.ജി ജംഗ്ഷന്‍, തിരുവനന്തപുരം. ഫോണ്‍: 0471-2304577, 9895456059, 7994568228.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *