April 24, 2026

കൽപ്പറ്റ: പി.പി ഷൈജലിനെതിരെ നടപടി; ലീഗിന്റെയും എം.എസ്.എഫിന്റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റി

0
IMG-20210915-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിനാൽ വയനാട് ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി ഷൈജലിനെ മുസ്ലിം ലീഗിന്റെയും എം.എസ്.എഫിന്റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *