June 10, 2026

കൽപ്പറ്റ: പ്രഥമ ശ്രുശ്രുഷ ദിനം ആചരിച്ചു

0
IMG-20210914-WA0075.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വി.എച്ച്.എസ്.എസ് വിഭാഗം എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ദിനത്തിന്റെ ഭാഗമായി കോഴിക്കോട് ജെ ഡി റ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ അഭിലാഷ്ന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ നൽകി. ജില്ലയിലെ മുഴുവൻ വി എച്ച് എസ് സികളിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പങ്കെടുത്തു എൻ.എസ്. എസ് വടകര റീജിയണൽ കോർഡിനേറ്റർ ഗോപിനാഥൻ പരിപാടി ഉൽഘാടനം ചെയ്തു. വിവിധ സാഹചര്യങ്ങളിൽ ചെയ്യാവുന്ന ഫസ്റ്റ് എയ്ഡ് വിദ്യാർത്ഥികൾക്ക് മുന്നിൽ ചെയ്തു കാണിച്ചു. എൻ എസ് എസ് വോളന്റിയർ ബിസ്മിത ഗഫൂർ അധ്യക്ഷയായ പ്രോഗ്രാമിൽ ക്രിസ്റ്റീന എൽസലറ്റ് സ്വാഗതം പറഞ്ഞു പ്രിൻസിപ്പാൾ അനിൽ കുമാർ സർ, പ്രോഗ്രാം ഓഫീസർ ഹഫ്സത്ത് ടി.എസ് വോളന്റിയർ റിനു ഫാത്തിമ എന്നിവർ സംസാരിച്ചു. എൻ എസ് എസ് വോളന്റിയർ ഹണി നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *