August 31, 2026

വെള്ളമുണ്ട ഹയർസെക്കണ്ടറി സ്കൂളിൽ ഇനി മികച്ച ലാബ് സൗകര്യവും

0
IMG-20210916-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നാൽപത് ലക്ഷം രൂപ ചിലവിൽ നവീകരിച്ച സയൻസ് ലാബുകൾ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ 
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി 
ഉദ്ഘാടനം നിർവഹിച്ച്‌ നാടിന്‌ സമർപ്പിച്ചു. സ്‍കൂളിൽ നടന്ന അനുബന്ധ ചടങ്ങിൽ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സയൻസ് ലാബിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. ജംംഷീർ കുനിങ്ങാരത്ത്,സ്റ്റാന്റിംഗ് ചെയർപേഴ്സൺ ഇ കെ സൽമത്ത്, ബ്ലോക്ക് മെമ്പർ ബാലൻ വെള്ളരിമ്മൽ, പി.റ്റി.എ പ്രസി. ടി.കെ.മമ്മൂട്ടി, പ്രിൻസിപ്പാൾ പി.സി.തോമസ്,
വൈസ് പ്രിൻസിപ്പാൾ പി.കെ.സുധ,എൽദോസ് ടി.വി, നാസർ.സി,പ്രസാദ് വി.കെ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *