April 23, 2024

ഇന്ന് ലാേക മുള ദിനം; മുള നടൂ അവ സുസ്ഥിരമായി പ്രയോജനപ്പെടുത്തു

0
Img 20210918 Wa0004.jpg
റിപ്പോർട്ട് : സി.ഡി.സുനീഷ്
കൽപ്പറ്റ :നമ്മുടെ അതിജീവനത്തെ തന്നെ ഇരുളിലാഴ്ത്തുന്ന വിപൽഘട്ടത്തിൽ ,, മുള നടൂ, സുസ്ഥിരമായവ പരിപാലിക്കു ,,എന്നാണ് ലോക മുള ഭിനത്തിലെ സന്ദേശം.
ജല ,മണ്ണ് ,വായു ആവാസ വ്യവസ്ഥകളെ സുസ്ഥിരമായി പരിപാലിക്കുകയും ആഗോള താപനം ലഘൂകരിക്കുകയും ചെയ്യുന്ന ലോകത്തിലെ വലിയ പുൽ സസ്യമാണ് മുളയെന്നും ഇതാണ് ഈ നൂറ്റാണ്ടിലെ ഹരിത സ്വർണ്ണം എന്നും ലോകം അംഗീകരിച്ചതാണ്.
അനേകകോടി ജനങ്ങളുടെ അതി ജീവനത്തിനായി ഉള്ള 
പ്രകൃതി വിഭവമാണ് മുള
അഞ്ച് വർഷത്തിന് ശേഷം വെട്ടിയെടുക്കാവുന്ന മുളയിൽ നിന്നും മരത്തിൽ ചെയ്യാവുന്ന എല്ലാ പണികളും ചെയ്യാൻ കഴിയും..
സമസ്ത ജീവിതാവശ്യങ്ങളേയും പരിഗണിക്കുന്ന മുള ഭൂമിയുടെ സുസ്ഥിരമായ നിലനില്പിനും അനേക കോടികളുടെ അതിജീവനത്തിനെ വിഭവവുമാണ്.
ലോക മുള സംഘടന അഞ്ച് ബില്യൺ ഏക്കർ മുള നടാൻ ആണ് ലക്ഷ്യം ഇടുന്നത്. ലോകത്ത് ഇന്ന് 124 മില്യൺ ഏക്കറിൽ മുളയുണ്ട്.
മുള നടീൽ മുളയുടെ സുസ്ഥിരമായ ഉപയോഗം അതാകട്ടെ ഈ ,, മുള ദിന സന്ദേശം,,,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *