പഴുപ്പത്തൂർ ഭാഗത്ത് കടുവ ; മാനിനെ കൊന്നു. കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ പ​ഴു​പ്പ​ത്തൂ​ർ ഭാഗങ്ങളിൽ കടുവയുടെ സാനിധ്യം.ഒരു മാ​നി​നെ കൊ​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ക​ടു​വ എ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി വ​നം​വ​കു​പ്പ് എ​ത്തി മാ​നി​െൻറ ജ​ഡം കു​ഴി​ച്ചി​ട്ടു. പ​ഴു​പ്പ​ത്തൂ​ർ കൈ​ര​ളി ന​ഗ​റി​ലാ​ണ് മാ​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത

Ad
പഴുപ്പത്തൂർ ഭാഗത്ത് കടുവ 
മാനിനെ കൊന്നു. കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ
 ബ​ത്തേ​രി:  പ​ഴു​പ്പ​ത്തൂ​ർ ഭാഗങ്ങളിൽ കടുവയുടെ സാനിധ്യം.ഒരു  മാ​നി​നെ കൊ​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ക​ടു​വ എ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി വ​നം​വ​കു​പ്പ് എ​ത്തി മാ​നി​െൻറ ജ​ഡം കു​ഴി​ച്ചി​ട്ടു.
പ​ഴു​പ്പ​ത്തൂ​ർ കൈ​ര​ളി ന​ഗ​റി​ലാ​ണ് മാ​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ജ​ഡം മു​ക്കാ​ൽ​ഭാ​ഗ​വും ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. അ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​ണ്ടി​ട്ട് മാ​നും കു​ട്ടി​യും ഉ​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തോ​ള​മാ​യി പ​ഴു​പ്പ​ത്തൂ​ർ, കൈ​വ​ട്ട​മൂ​ല, കൈ​ര​ളി​ന​ഗ​ർ, അ​രി​വ​യ​ൽ ഭാ​ഗ​ങ്ങ​ളി​ൽ ക​ടു​വ ത​ങ്ങു​ന്ന​തി​െൻറ സൂ​ച​ന​ക​ൾ നാ​ട്ടു​കാ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. വ​നം​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ചി​ട്ടും വേ​ണ്ട​ത്ര ജാ​ഗ്ര​ത കൊ​ടു​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​ക്ഷേ​പ​മു​ന്ന​യി​ക്കു​ന്നു​ണ്ട്.
കൂ​ട് സ്​​ഥാ​പി​ച്ചാ​ൽ ഒ​ന്നോ ര​ണ്ടോ കടുവ കുടുങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *