കെ ആർ എഫ് എ പതാകദിനം ആചരിച്ചു


Ad
മാനന്തവാടി : കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ പതാക ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടിയിൽ വെച്ച് പതാക ഉയർത്തി കൊണ്ട്  കെ ആർ എഫ് എ ജില്ല പ്രസിഡൻറ് അൻവർ കെ സി നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് കെ മുഹമ്മദ് ആസിഫ്, മാനന്തവാടി മർച്ചൻസ് അസോസിയേഷൻ വൈസ് പ്രസിഡൻറ് എൻ വി അനിൽകുമാർ, കെ ആർ എഫ് എ മാനന്തവാടി മണ്ഡലം ഭാരവാഹികളായ ഇസ്മായിൽ,അസീസ്, മുഹമ്മദ്ഷാ,റഹീം,ഖാലിദ്, അളകർ,റിയാസ്.
തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് മധുര വിതരണവും നടത്തി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *