April 20, 2024

Breaking…..പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് നടത്തിയ സംഭവം; 24 ന് വിശദമായ വാദം കേൾക്കും അതുവരെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

0
Img 20210918 Wa0019.jpg
കൽപ്പറ്റ: പുൽപ്പള്ളിയിൽ 
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിൽ പ്രധാന പ്രതികളായ ദീപക്കിന്റെയും ഗിരീഷിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കൽപറ്റ ജില്ലാ കോടതി പരിഗണിച്ചു. കേസിൽ വിശദമായി ഈ മാസം 24 നു വാദം കേൾക്കും, അതുവരെ പ്രതികളെ അറസ്റ്റ്‌ ചെയ്യരുതെന്ന് കോടതി നിർദ്ദേശം നൽകി. അഡ്വ.ബി.എ. ആളൂരാണ് പ്രതികൾക്ക് വേണ്ടി ജാമ്യഹർജി നൽകിയിട്ടുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *