ബംബർ ട്വിസ്റ്റ് …!! യഥാർത്ഥ ഭാഗ്യശാലിയെ കണ്ടെത്തി ….! ഓണം ബംബർ 12 കോടി നേടിയത് കൊച്ചി മരട് സ്വദേശി


Ad
ഓണം ബംബർ 12 കോടി ലോട്ടറിയടിച്ച യഥാർത്ഥ ഭാഗ്യശാലിയെ കണ്ടെത്തി. കൊച്ചി മരട് സ്വദേശിയായ ജയപാലനാണ് ആ ഭാഗ്യശാലി. വയനാട് പനമരം സ്വദേശിയായ സെയ്തലവിക്കാണ് ഭാഗ്യക്കുറി ലഭിച്ചത് എന്ന വാർത്തകൾ പരക്കവെയാണ് അപ്രതീക്ഷിതമായി യഥാർത്ഥ ഭാഗ്യശാലിയെ ലഭിക്കുന്നത്. മരടിൽ ഓട്ടോ ഡ്രൈവറാണ് ജയപാലൻ. ഈ മാസം 10 ന് ടിക്കറ്റ് എടുത്തത് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറി ഏജൻസിയിൽ നിന്ന്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *