April 25, 2024

ശ്രീനാരായണഗുരുദേവ മഹസമാധിദിനം ആചരിച്ചു

0
Img 20210921 Wa0028.jpg
പടിഞ്ഞാറത്തറ: എസ്എൻഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവന്റെ മഹസമാധി ആചരിച്ചു. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പ്രകാരം പതിനാറാം മൈൽ ഗുരുദേവമന്ദിരത്തിൽ നടത്തിയ ചടങ്ങിന് ശാഖാ പ്രസിഡണ്ട് ഗിരീഷ് ഗണപതിയിൽ നേതൃത്വം നൽകി. മുകുന്ദൻ കാരപ്ലാക്കൽ, റെജി പുറത്തൂട്ട്, ഉത്തമൻ മറ്റത്തിൽ, സന്തോഷ് കല്ലിപ്പാടത്ത് , ശോഭ പാട്ടവയൽ, കാർത്തിക്കുട്ടി കളലിവിള ,  നിഷ റെജിപുറത്തൂട്ട് എന്നിവർ പ്രാർത്ഥനയ്ക്കും അർച്ചനയ്ക്കും നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *