August 10, 2026

ഫിറ്റ് ഇന്ത്യ ക്യാമ്പയിൻ ചാൻസലേഴ്സ് ക്ലബ് കൂട്ടയോട്ടം നടത്തി

0
IMG-20210921-WA0053.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വയനാട് നെഹുറു യുവകേന്ദ്രയും ചാൻസലേഴ്സ് ക്ലബ് വെള്ളമുണ്ടയുടെയും ആഭിമുഖ്യത്തിൽ ആസാദിയ കാ അമൃത് മഹോത്സവ്,ഫീറ്റ് ഇന്ത്യ ക്യാമ്പയിൻ എന്നീ പരിപാടികളുടെ ഭാഗമായി കൂട്ടയോട്ടം നടത്തി പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും അൽകറാമ ഗ്രൂപ്പ് എം ഡിയുമായ നാസർ കുനി ങ്ങാരത്ത് നിർവ്വഹിച്ചു ക്ലബ് പ്രസിഡൻ്റ് ടി അസീസ് അദ്യക്ഷത വഹിച്ചു. ഹാഷിം കെ.മുബീബ്., സാലിം.ഹാരിസ്.ഷിഹാബ.റഹ്മാൻ. യൂനസ്.ലത്തീഫ്.റഷീദ് തുടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *