അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിത വില വർദ്ധനവ്; അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികൾ നിൽപ് സമരം നടത്തി.


Ad
അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിത വില വർദ്ധനവിൽ പ്രതിഷേധിച്ച് അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികളുടെ നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ വച്ച് നിൽപ് സമരം നടത്തി. പ്രതിസന്ധിയിലായ ലക്ഷക്കണക്കിന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടൽ നടത്തണമെന്ന് ആവശ്യം ഉന്നയിച്ചു. മാനന്തവാടി മേഖലാ പ്രസിഡൻ്റ് ബിജുവിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മനോജ് മാനന്തവാടി സ്വാഗതം പറഞ്ഞു.രാമനാരായണൻ മാനന്തവാടി, ജില്ലാ വൈ. പ്രസിഡൻറ് ജയ്സൺ തോമസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *