നെൽകൃഷി പ്രചരണവുമായി ഓയ്സ്ക്ക കൽപ്പറ്റ ചാപ്റ്റർ


Ad

കൽപ്പറ്റ: നെൽകൃഷിയെന്നാൽ അന്ന സുരക്ഷ മാത്രമല്ല ,ജലസുരക്ഷയും, ആവാസ സുരക്ഷയും ആണെന്ന സന്ദേശമുയർത്തി ഓയ്സ്ക്ക കൽപ്പറ്റ ചാപ്റ്റർ നെൽക്കൃഷി ചെയ്ത് മാതൃകയായി.
കൽപ്പറ്റ ചാപ്റ്റർ പ്രസിഡൻ്റ് ലൗലി അഗസ്റ്റിൻ, സെക്രട്ടറി നിഷ ദേവസ്യ, ബേബി മാത്യൂ, സിറാജൂദീൻ, അഡ്വ: അബ്ദുൾ റഹ്മാൻ ,ഉമ്മർ ,എൽദോ, വർഗ്ഗീസ്, രമേഷ് മാണിക്യം, അനൂപ് ,തൻസീർ എന്നിവർ നടീൽ ഉത്സവത്തിന് നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *