പത്താം തരത്തിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് കോൺഗ്രസ്സ് ഒന്നാം വാർഡ് കമ്മറ്റിയുടെ സ്നേഹാദരം


Ad
തൃക്കൈപ്പറ്റ: മേപ്പാടി പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ. പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ടി. സിദ്ധിഖ് എം. എൽ എ മൊമൻ്റോ നൽകി ആദരിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺദേവ് , ഒന്നാം വാർഡ് മെമ്പർ ശ്രീജു, രണ്ടാം വാർഡ് മെമ്പർ രാധ ടീച്ചർ, മേപ്പാടി മണ്ഡലം ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ബാബു, കൃഷ്ണരാജ്, ഒ.വി. റോയ്, പി.ആർ. കൃഷ്ണൻകുട്ടി, സാലി വേണാട്ട് ,എന്നിവർ പങ്കെടുത്ത് ആശംസകൾ നേർന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *