August 30, 2026

ഡി വൈ എഫ് ഐ പൊതിച്ചോർ വിതരണം അമ്പതാം ദിനം ഉദ്ഘാടനം ഒ.ആർ കേളു എം.എൽ.എ നിർവഹിച്ചു

0
IMG-20210923-WA0020.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ഡി വൈ എഫ് ഐ രാത്രി കാല ഭക്ഷണ വിതരണം അമ്പതാം ദിനം എം.എൽ.എ ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. തുടർച്ചയായ അമ്പതാം ദിവസമാണ് ഭക്ഷണ വിതരണം നടക്കുന്നത്. പരിപാടിയിൽ ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി ജിതിൻ കെ ആർ, ഡിവൈഎഫ്ഐ പനമരം ബ്ലോക്ക് സെക്രട്ടറി മുഹമ്മദാലി, സിപിഎം ലോക്കൽ സെക്രട്ടറി കെ ടി വിനു, അഖിൽ, അജിത് വർഗീസ്, എ കെ റൈഷാദ്, ജോയൽ, സിനാൻ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *