August 30, 2026

കിഡ്‌നി രോഗികളുടെ ബന്ധു ജന സംഗമം സംഘടിപ്പിച്ചു

0
IMG-20210923-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാക്കവയൽ: കിഡ്‌നി രോഗികളുടെ ബന്ധു ജന സംഗമം സംഘടിപ്പിച്ചു. മാറിയ ജീവിത ശൈലി വൃക്ക രോഗങ്ങൾ കൂടാൻ കാരണമായതയായി 
ഡോ.സബ്നം സുലൈമാൻ പറഞ്ഞു. ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ, അമിതമായ മരുന്നുപയോഗം, വ്യായാമക്കുറവ് എന്നിവ വൃക്ക രോഗങ്ങൾക്ക് പ്രധാന കാരണമാണെന്നും അവർ പറഞ്ഞു. കാക്കവയൽ തണൽ ഡയാലിസിസ് സെന്റർ വാർഷിക പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച രോഗീ ബന്ധുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *