തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


Ad
മാനന്തവാടി: ഇല്ലത്ത് വയൽ, ഐഷാ മൻസിൽ സിദ്ദീഖ് (55) നെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ മാനന്തവാടി പോലീസിൽ പരാതി നൽകിയിരുന്നു. 
ഭാര്യ: നബീസ. മക്കൾ: ഷാജഹാൻ (സൗദി), ഷംലു, ഷെഫീഖ്. മരുമക്കൾ: ജാസ്മിൻ, ഷിഹാബ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *