ഓൺലൈൻ എൻ എസ് എസ് പ്രവേശനം: ജില്ലാതല ഉദ്ഘാടനം നടന്നു


Ad
 കൽപ്പറ്റ : ഈ വർഷത്തെ ഹയർസെക്കൻഡറി ഏകജാലക പ്രവേശനത്തിന് അനുബന്ധമായുള്ള എൻ എസ് എസ് ഓൺലൈൻ പ്രവേശനത്തിന്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. വയനാട് ജില്ല എൻഎസ്എസ് കൺവീനർ ശ്യാൽ കെ എസ് ഉദ്ഘാടനം നിർവഹിച്ചു.

എസ് കെ എം ജെ സ്കൂൾ പ്രിൻസിപ്പൽ സുധാറാണി എ , പിടിഎ പ്രസിഡണ്ട് പി സി നൗഷാദ്, പിടിഎ മെമ്പർ ഷാജു കുമാർ കെ സി , എൻഎസ്എസ് സ്കൂൾ പ്രോഗ്രാം ഓഫീസർ വിശ്വേഷ് വി ജി , എസ്കെഎംജെ മലയാളം അധ്യാപകൻ ഷാജി കെ, ശുഭചന്ദ്രൻ സി ഡി, ഭവൻ നാഥ് കെ തുടങ്ങിയവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *