April 26, 2024

കാപ്പുഞ്ചാൽ സജിനി നിവാസ് കെ.വി ഗൗരി ടീച്ചർ (91) നിര്യാതയായി.

0
Img 20210924 Wa0091.jpg
കാപ്പുഞ്ചാൽ സജിനി നിവാസ് കെ.വി ഗൗരി ടീച്ചർ (91) നിര്യാതയായി. കാപ്പുഞ്ചാൽ ഗവ.എൽ.പി സ്ക്കൂൾ മുൻ അദ്ധ്യാപികയാണ്.
മക്കൾ: ലിജി, ബിജു (പിഡബ്ല്യുഡി,കൽപ്പറ്റ ), സജികുമാർ (പി എച്ച് സി, പൊരുന്നന്നൂർ). മരുമക്കൾ: സത്യൻ,ആശ, സിജി.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *