വയനാട് ജില്ലാ സൈക്കിൾ ചാമ്പ്യൻഷിപ്പ് ഇന്ന്


Ad
കൽപ്പറ്റ: സംസ്ഥാന തല മൗണ്ടൻ സൈക്കിൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം അരുളുന്ന
വയനാട്ടിലെ ജില്ലാതല സൈക്കിൾ ചാമ്പ്യൻഷിപ്പ് ഇന്ന് കൽപ്പറ്റ പെരുന്തട്ടയിൽ നടക്കും. ജില്ലാ ഡെവലപ്മെന്റ് കമ്മീഷ്ണർ പ്രിയങ്ക ഐ.എ.എസ്, ജോയൻ്റ് സൂപ്രണ്ട് ഓഫ് പോലീസ് അജിത്കുമാർ ഐ.പി.എസ്, കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ 
കേയം തൊടി മുജീബ്, ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് 
എം.മധു എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
വിവരങ്ങൾക്ക് ഈ നമ്പറിൽ ബഡപ്പെടാം. 9446733143
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *