September 1, 2026

വൈദ്യുതി മുടങ്ങും

0
IMG-20210908-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ
 പാലുകുന്ന്, മാതോത്‌ പൊയിൽ, കീഞ്ഞുകടവ് , ചെറുകാട്ടൂർ എന്നിവിടങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പുൽപള്ളി ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ നാളെ (ചൊവ്വ)  രാവിലെ  9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ (ചൊവ്വ)  രാവിലെ 9 മുതൽ  5  വരെ  വൈദ്യുതി മുടങ്ങും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *