News Wayanad മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് ജാമ്യമില്ല September 28, 2021 0 By ന്യൂസ് വയനാട് ബ്യൂറോ മുട്ടിൽ മരം മുറി കേസ് പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ,ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികൾക്കെതിരെയുള്ള കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് കോടതി. പ്രതികൾ പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയെന്നും കോടതി. Post navigation Previous: തരിയോട് സ്കൂൾ ഡിവൈഎഫ്ഐ പ്രവർത്തകർ ശുചീകരിച്ചുNext: ചുവടുകൾ.. മാഗസിൻ പ്രകാശനം ചെയ്തു Also read News Wayanad രണ്ടാഴ്ച മുമ്പ് അമ്മയുടെ മരണം, പിന്നാലെ മകനും; വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം September 26, 2026 0 News Wayanad ‘കൈയ്യോട് കൈ’ ശുചീകരണ ക്യാമ്പയിന് തുടക്കമായി; ഉദ്ഘാടനം ചെയ്ത് പ്രിയങ്ക ഗാന്ധി September 26, 2026 0 News Wayanad വൈത്തിരി ഉപജില്ലാ കായിക മേള: സെന്റ് തോമസ് എച്ച് എസ് നടവയലും ജിഎം ആർ എസ് കൽപ്പറ്റയും ജേതാക്കൾ September 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply