ചുവടുകൾ.. മാഗസിൻ പ്രകാശനം ചെയ്തു


Ad
മാനന്തവാടി: യാക്കോബായ സണ്ടേസ്കൂൾ മാനന്തവാടി മേഖല പുറത്തിറക്കുന്ന ചുവടുകൾ മാഗസിൻ പ്രകാശനം ചെയ്തു.തൃശിലേരി പള്ളിയിൽ നടന്ന ചടങ്ങിൽ ഒ. ആർ കേളു എം എൽ എ പ്രകാശനം നിർവഹിച്ചു. വികാരി ഫാ. സിബിൻ താഴത്തെക്കുടി അധ്യക്ഷത വഹിച്ചു.
,കോർ – എപ്പിസ്കോപ്പമാരായ ജോർജ് മനയത്ത്, ഗീവർഗീസ് കിഴക്കേക്കര, സൈമൺ മാലിയിൽ ,മേഖല ഇൻസ്പെക്ടർ എബിൻ പി ഏലിയാസ്, സെക്രട്ടറി നിഖിൽ പീറ്റർ, ജോൺ ബേബി ,കെ.എം ഷിനോജ്, പി.വി സ്ക്കറിയ, . ട്രസ്റ്റി പി.കെ. ജോർജ് പുളിക്കക്കുടി, സെക്രട്ടറി ബിനോയി
ഐസക് കണ്ടത്തിൽ, ബെന്നി കട്ടയ്ക്കാമെപ്പുറത്ത്, മുൻ ട്രസ്റ്റി പി.കെ സ്കറിയ എന്നിവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *