April 24, 2026

ന്യൂസ്‌ വയനാട്, ആൻസ് മൊബൈൽസ് മത്സരം ; സമ്മാനവിതരണം ആരംഭിച്ചു

0
IMG-20210928-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ന്യൂസ്‌ വയനാടും ആൻസ് മൊബൈൽസും ചേർന്നൊരുക്കിയ സമ്മാന പദ്ധതിയുടെ സമ്മാന വിതരണം ആരംഭിച്ചു. കൽപ്പറ്റ ആൻസ് മൊബൈൽസിൽ ഇന്ന് രാവിലെ 9 മണി മുതലാണ് സമ്മാന വിതരണം തുടങ്ങിയത്. ഒക്ടോബർ 2 വരെ സമ്മാനർഹരായവർക്ക് ആൻസ് മൊബൈൽസിൽ നിന്നും സമ്മാനങ്ങൾ കൈപ്പറ്റാം. ഗ്രൂപ്പിൽ ആദ്യം ജോയിൻ ചെയ്ത 100പേർക്ക് ഹെഡ് സെറ്റും  തുടർന്ന് ജോയിൻ ചെയ്ത 100 പേർക്ക് ഗിഫ്റ്റ് കൂപ്പൺ എന്നിവയാണ് സമ്മാനങ്ങൾ. ഇത് കൂടാതെ ഹെഡ്സെറ്റും, ഗിഫ്റ്റ് കൂപ്പണും ലഭിച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 10 പേർക്ക് 1500 രൂപ വിലമതിക്കുന്ന പവർ ബാങ്കും ലഭിക്കും. സമ്മാന വിതരണ ഉദ്ഘാടനം ആൻസ് മൊബൈൽസ് മാനേജിങ് ഡയറക്ടർ സോണി സെബാസ്റ്റ്യൻ നിർവ്വഹിച്ചു. ഇനിയും വിവിധ സൗജന്യ സമ്മാനങ്ങൾ  ആവിഷ്ക്കരിച്ചതായി ന്യൂസ് വയനാട് മാർക്കറ്റിംഗ് ഹെഡ് ജെറിൻ ആൻ്റണി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *